Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightയു.എ.പി.എ തടവുകാരൻ...

യു.എ.പി.എ തടവുകാരൻ ഇബ്രാഹിമി​െൻറ ആരോഗ്യസ്ഥിതി ഗുരുതരം

text_fields
bookmark_border
യു.എ.പി.എ തടവുകാരൻ ഇബ്രാഹിമി​െൻറ ആരോഗ്യസ്ഥിതി ഗുരുതരം
cancel
camera_alt

ഇബ്രാഹിം

ക​ല്‍പ​റ്റ: യു.​എ.​പി.​എ ചു​മ​ത്തി വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തൃ​ശൂ​ര്‍ വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​െൻറ ആ​രോ​ഗ്യ​സ്ഥി​തി അ​തി​ഗു​രു​ത​ര​മെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്. വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വി​യ്യൂ​ര്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​െൻറ നേ​തൃ​ത്വ​ത്തി​ലെ മെ​ഡി​ക്ക​ല്‍ സം​ഘം ക​ഴി​ഞ്ഞ 16 നു​ ​സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച് ആ​റു വ​ര്‍ഷ​മാ​യി ജ​യി​ലി​ൽ ന​ര​ക ജീ​വി​തം തു​ട​രു​ക​യാ​ണ് മേ​പ്പാ​ടി മു​ക്കി​ല്‍പീ​ടി​ക സ്വ​ദേ​ശി ഇ​ബ്രാ​ഹിം. ഹൃ​​ദ്രോ​ഗ​​ത്തി​​നൊ​​പ്പം ക​​ടു​​ത്ത പ്ര​​മേ​​ഹ​​വും കാ​​ര​​ണം ആ​​രോ​​ഗ്യം ക്ഷ​യി​ച്ച് പ​ല്ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട് ആ​ഹാ​രം പോ​ലും ക​ഴി​ക്കാ​നാ​കു​ന്നി​ല്ല. ഇ​ബ്രാ​ഹി​മി​നെ​പോ​ലെ ക​ഷ്​​ട​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ർക്ക്​ ജാ​മ്യ​മോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IbrahimUAPA prisoner
News Summary - Ibrahim, a UAPA prisoner, is in critical condition
Next Story