Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഭി​ന്ന​ശേ​ഷി...

ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം ‘മ​ഴ​വി​ല്ല്’

text_fields
bookmark_border
ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്‍പ​റ്റ: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ക്കു വേ​ണ്ടി​യി​ട്ടു​ള്ള ഈ ​വ​ര്‍ഷ​ത്തെ ക​ലാ കാ​യി​ക​മേ​ള ‘മ​ഴ​വി​ല്ല്’ സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ണ്‍വെന്റ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം ചി​ത്ര​ര​ച​ന പ്ര​ദ​ര്‍ശ​നം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് ആ​ധാ​ര്‍-​യു.​ഡി.​ഐ.​ഡി സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള പ്ര​ത്യേ​ക ക്യാ​മ്പും ഒ​രു​ക്കി​യി​രു​ന്നു. ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത ഗാ​യ​ക​ന്‍ ജം​ഷീ​ര്‍ കൈ​നി​ക്ക​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കേ​യം​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ. ​അ​ജി​ത, സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ​മാ​രാ​യ ജൈ​ന ജോ​യ്, പി. ​സ​രോ​ജി​നി, അ​ഡ്വ. മു​സ്ത​ഫ, എ​സ്. ശി​വ​രാ​മ​ന്‍, സെ​ന്റ് ജോ​സ​ഫ് കോ​ണ്‍വെന്റ് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡീ​ന ജോ​ണ്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ലി അ​ഷ്‌​ക​ര്‍, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍ എ​ന്‍.​പി. ഗീ​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ 68 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledmazhavilluArt Festival
News Summary - differently abled art festival mazhavillu
Next Story