Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമു​ഖ്യ​മ​ന്ത്രി...

മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന​ത് അ​ഴി​മ​തി സ​ഭ -ടി. ​സി​ദ്ദീ​ഖ്

text_fields
bookmark_border
Hunger strike by J.S.S. in Kalpatta  T. Siddique MLA inaugurates
cancel
camera_alt

ജെ.​എ​സ്.​എ​സ് ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​രം

ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന​ത് ജ​ന​സ​ഭ അ​ല്ലെ​ന്നും അ​ഴി​മ​തി സ​ഭ ആ​ണെ​ന്നും അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ. ജെ.​എ​സ്.​എ​സ് സം​സ്ഥാ​ന സെ​ന്റ​ർ ക​മ്മി​റ്റി അം​ഗം വി​നോ​ദ് ബ​ത്തേ​രി മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജെ.​എ​സ്.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ല​രാ​മ​പു​രം സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​പി. സു​രേ​ഷ്, ദാ​സ​ൻ പ​ല​പ്പി​ള്ളി, സു​ധാ​ക​ര​ൻ പ​ള്ള​ത്ത്, അ​ഡ്വ. അ​ജ​യ​കു​മാ​ർ, മ​ട്ട​ന്നൂ​ർ സ​തീ​ശ​ൻ, പ്ര​മോ​ദ് ഒ​റ്റ​ക്ക​ണ്ടം, കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം കൂ​ട​ത്താ​യി, സാ​ബു ജേ​ക്ക​ബ്, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, റ​സാ​ഖ്‌ ക​ൽ​പ​റ്റ, പി.​പി. ആ​ലി, രാ​മ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും സ​തീ​ഷ് പാ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentT SiddiqueChief MinisterCongressCorruptionPinarayi Vijayan
News Summary - Corruption conducted by the Chief Minister -T. Siddique
Next Story