Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightചെറുവയൽ രാമനെ വേൾഡ്...

ചെറുവയൽ രാമനെ വേൾഡ് മലയാളി ഫെഡറേഷൻ ആദരിച്ചു

text_fields
bookmark_border
ചെറുവയൽ രാമനെ വേൾഡ് മലയാളി ഫെഡറേഷൻ ആദരിച്ചു
cancel
camera_alt

പത്മശ്രീ ചെറുവയൽ രാമനെ വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ബി. നാസർ പൊന്നാട അണിയിക്കുന്നു

കൽപറ്റ: പത്മശ്രീ ചെറുവയൽ രാമനെ വേൾഡ് മലയാളി ഫെഡറേഷൻ പരിസ്ഥിതി ദിനത്തിൽ ആദരിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ബി. നാസർ പൊന്നാട അണിയിച്ചു. ഫെഡറേഷൻ സംസ്ഥാന അഗ്രികൾച്ചർ കോഡിനേറ്റർ സലാം കുന്നോത്ത്, ജില്ലാ പ്രസിഡന്റ് അഷ്റഫ് കൊട്ടാരം, ജന.സെക്രട്ടറി ഇ. എം. അബ്ദുൾ നാസർ, റിസാനത്ത് സലീം, ഹാഫിസ് മുഹമ്മദ്, ഷൈല നാസർ, ഷറീന എന്നിവർ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World malayalee fedaration
News Summary - Cheruvayal Raman was honored by the World Malayali Federation
Next Story