Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഉ​പ​ഭോ​ക്താ​ക്ക​ളെ...

ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ: മൊ​ബൈ​ൽ, ​േഡ​റ്റ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
BSNL: Mobile and Data Services Has been blocked
cancel

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ മൊ​ബൈ​ൽ സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ചു.ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മൊ​ബൈ​ൽ നെ​റ്റ്​​വ​ർ​ക്ക്, ഡേ​റ്റ സേ​വ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. നെ​റ്റ്​​വ​ർ​ക്ക് വ​ന്നും പോ​യും ക​ളി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ധി​ക്കു പു​റ​ത്തെ​ന്നാ​ണെ​ന്നാ​യി​രു​ന്നു പ​ല​ർ​ക്കും മ​റു​പ​ടി.

ചി​ല​യി​ട​ങ്ങ​ളി​ൽ ലാ​ൻ​ഡ് ഫോ​ൺ സേ​വ​ന​വും ത​ട​സ്സ​പ്പെ​ട്ടു. മൊ​ബൈ​ൽ ബാ​ങ്കി​ങ്ങും നി​ല​ച്ചു. മൊ​ബൈ​ൽ നെ​റ്റ്​​വ​ർ​ക്ക് ഫോ​ർ ജി​യി​ലേ​ക്ക് മാ​റ്റു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.വ്യാ​ഴാ​ഴ്ച മു​ത​ൽ ജി​ല്ല​യി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ഫോ​ർ ജി ​സേ​വ​നം ആ​രം​ഭി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNLData Services
News Summary - BSNL: Mobile and Data Services Has been blocked
Next Story