Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവാ​ഹ​ന...

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈക്ക്​ മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
bike thieves
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ

ക​ൽ​പ​റ്റ: ബൈ​ക്ക്​​ മോ​ഷ്​​ടാ​ക്ക​ളെ ക​ൽ​പ​റ്റ പൊ​ലീ​സ്​ പി​ടി​കൂ​ടി. ജൂ​ൺ 12ന്​ ​ഇ​ട​പ്പെ​ട്ടി​യി​ൽ​നി​ന്ന്​ ബൈ​ക്ക്​​ ക​വ​ർ​ന്ന കേ​സി​ലെ മ​ല​പ്പു​റം പു​ളി​ക്ക​ൽ സി​യാം​ക​ണ്ട​ത്തി​ലെ കെ. ​അ​ജി​ത്ത്​ (20), താ​മ​ര​ശ്ശേ​രി ച​മ​ലി​ലെ വി.​ടി. സു​ധി​ൻ (21) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ക​ൽ​പ​റ്റ വെ​ള്ളാ​രം​കു​ന്നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ന​ഷ്​​ട​പ്പെ​ട്ട ബൈ​ക്കു​ക​ൾ ക​ണ്ടെ​ത്തി.

പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ പി. ​പ്ര​മോ​ദ്, സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ പി.​ജെ. ജെ​യിം​സ്, അ​സി. സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ എ​ൻ.​കെ. മ​ണി, സീ​നി​യ​ർ സി.​പി.​ഒ എം.​വി. അ​ബ്​​ദു​ൽ മു​ബാ​റ​ക്, സി.​പി.​ഒ​മാ​രാ​യ എ​ൽ.​എ. ലി​നി​ൻ രാ​ജ്, എം.​ബി. ബി​ഗേ​ഷ്​ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike thieves
News Summary - Bike thieves caught
Next Story