Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ​ധ​ശ്ര​മം:...

വ​ധ​ശ്ര​മം: പ്ര​തി​ക​ൾ​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വുശി​ക്ഷ

text_fields
bookmark_border
jail
cancel

ക​ൽ​പ​റ്റ: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ത​ട​വും പി​ഴ​ശി​ക്ഷ​യും വി​ധി​ച്ചു. മീ​ന​ങ്ങാ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ കൃ​ഷ്ണ​ഗി​രി​യി​ലെ രാ​ഹു​ൽ, ര​വീ​ന്ദ്ര​ൻ എ​ന്ന ബാ​ബു എ​ന്നി​വ​രെ ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 35000 രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നു​മാ​ണ് ശി​ക്ഷി​ച്ച​ത്.

2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നെ മു​ൻ​വി​രോ​ധ​ത്തി​ന്റെ പേ​രി​ൽ ബൈ​ക്ക് ത​ള്ളി​മ​റി​ച്ചി​ട്ട് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് കോ​ൺ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

കേ​സി​ന്റെ വി​ചാ​ര​ണ​ക്കി​ടെ ഒ​ന്നാം പ്ര​തി രാ​ഹു​ൽ, വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന മീ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - Attempted murder: Seven years imprisonment for the accused
Next Story