Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightദേശാഭിമാനി ഓഫിസിന്...

ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം

text_fields
bookmark_border
ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം
cancel
Listen to this Article

കൽപറ്റ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസിനു​നേരെ എസ്.എഫ്.ഐ ആക്രമണം നടന്ന കൽപറ്റയിൽ ദേശാഭിമാനി ദിനപത്രത്തിന്റെ ഓഫിസിനുനേരെ ആക്രമണം. ശനിയാഴ്ച വൈകീട്ട്‌ 4.45 ഓടെ ഓഫിസിനുനേരെ പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ഓഫിസിനുനേരെ കല്ലെറിയുകയായിരുന്നു.

രാഹുൽഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിനെതിരെ യുഡിഎഫ്‌ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സംഭവം. അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന്‌ സമീപമെത്തി മുദ്രാവാക്യം മുഴുക്കി കല്ലെറിഞ്ഞു. കല്ലുകൾ ഓഫിസിന്റെ ചുമരകളിലും താഴെത്തെ നിലയിലുള്ള വീട്ടിലും പതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deshabhimanirahul gandhis office attack
News Summary - Attack on Deshabhimani office
Next Story