Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightനിയമസഭ തെരഞ്ഞെടുപ്പ്​: ...

നിയമസഭ തെരഞ്ഞെടുപ്പ്​: ജില്ലയില്‍ 6,07,068 വോട്ടർമാർ

text_fields
bookmark_border
Assembly elections: 6,07,068 voters in the district
cancel

ക​ൽ​പ​റ്റ:നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ല​യി​ലെ പു​തു​ക്കി​യ വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 2,99,063 പു​രു​ഷ​ന്മാ​രും 3,08,005 സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടെ ആ​കെ 6,07,068 സ​മ്മ​തി​ദാ​യ​ക​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. 788 പു​രു​ഷ​ന്മാ​രും 66 സ്ത്രീ​ക​ളു​മ​ട​ക്കം 854 പ്ര​വാ​സി വോ​ട്ട​ര്‍മാ​രും 1002 പു​രു​ഷ​ന്മാ​രും 40 സ്ത്രീ​ക​ളു​മ​ട​ക്കം 1042 സ​ര്‍വി​സ് വോ​ട്ട​ര്‍മാ​രും ഉ​ൾ​പ്പെ​ടു​ന്നു.

തദ്ദേശ തെരഞ്ഞെടുപ്പി​ന്‍റെ ചൂടാറു​ം മുൻപേ നിയമസഭ തെരഞ്ഞെടുപ്പുകൂടി കടന്നുവരു​േമ്പാൾ ജില്ലയിൽ ശക്​തമായ പോരാട്ടമുണ്ടാകുമെന്നു തന്നെയാണ്​ കണക്കുകൂട്ടലുകൾ. വോട്ടുറപ്പിക്കുന്നതിനു മു​േമ്പ വോട്ടർ പട്ടികയിൽ കൂടുതൽ ആളുകളെ ചേർക്കുന്നതിനുള്ള ശ്രമങ്ങളും പാർട്ടികളുടെ നേതൃത്വത്തിലും നടന്നിരുന്നു. ഇരട്ടവോട്ടുകളും, സ്​ഥലത്തില്ലാത്തവരുടെ വോട്ടുകളും കണ്ടെത്തി നീക്കം ചെയ്യുന്നതിനും വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്​.

Show Full Article
TAGS:Assembly elections vote 
News Summary - Assembly elections: 6,07,068 voters in the district
Next Story