Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightബൈക്ക് ഉപേക്ഷിച്ച...

ബൈക്ക് ഉപേക്ഷിച്ച നിലയിൽ; ദുരൂഹത

text_fields
bookmark_border
ബൈക്ക് ഉപേക്ഷിച്ച നിലയിൽ; ദുരൂഹത
cancel

പൊ​ഴു​ത​ന: വൈ​ത്തി​രി-​പൊ​ഴു​ത​ന റൂ​ട്ടി​ൽ പെ​രി​ങ്ങോ​ട​യ്ക്ക് സ​മീ​പം മാ​സ​ങ്ങ​ളോ​ള​മാ​യി നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു. കെ.​എ​ൽ.56.​ബി 649 ന​മ്പ​റി​ലു​ള്ള നീ​ല പ​ൾ​സ​ർ ബൈ​ക്കാ​ണ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലു​ള്ള​ത്. മോ​ഷ്​​ടി​ച്ച​ശേ​ഷം ത​ക​രാ​ർ​മൂ​ലം ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് നാ​ട്ടു​കാ​ർ. സം​ഭ​വം പൊ​ലീ​സി​നെ അ​റി​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abandoned
News Summary - As the bike was abandoned; Mystery
Next Story