Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഎസ്.എസ്.എൽ.സി:...

എസ്.എസ്.എൽ.സി: വയനാട്ടിലെ 11,766 കുട്ടികൾ ഇന്ന് പരീക്ഷ ഹാളിലേക്ക്

text_fields
bookmark_border
number writing in exam hall
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ധ്യാ​പ​ക​ർ. മു​ണ്ടേ​രി ജി.​വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ൽ​നി​ന്നു​ള്ള കാ​ഴ്ച

ക​ൽ​പ​റ്റ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ ജി​ല്ല​യി​ലെ 11,766 വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ ഹാ​ളി​ലേ​ക്ക്. 10,100 വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യും എ​ഴു​തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​കും പ​രീ​ക്ഷ.

രാ​വി​ലെ​യും ഉ​ച്ച​ക്കു​ശേ​ഷ​വു​മാ​യാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പോ​ളി​ങ് സ്​​റ്റേ​ഷ​നു​ക​ളാ​യി​രു​ന്ന സ്​​കൂ​ളു​ക​ളെ​ല്ലാം ഒ​റ്റ​ദി​നം​കൊ​ണ്ട് പ​രീ​ക്ഷ​ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രും പി.​ടി.​എ​യും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. ക്ലാ​സ്​ മു​റി​ക​ൾ അ​ണു​മു​ക്ത​മാ​ക്കി. ബെ​ഞ്ചും ഡെ​സ്​​കും ക്ര​മീ​ക​രി​ച്ചു. ഡെ​സ്​​കു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്​േ​ട്ര​ഷ​ൻ ന​മ്പ​റു​ക​ളും രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡി​ൽ സ്​​കൂ​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു പ​ഠ​നം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തു​ക. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചാ​ണ് പ​രീ​ക്ഷാ​ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക. കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്കാ​ൻ സാ​നി​റ്റൈ​സ​റും വെ​ള്ള​വും ഉ​ണ്ടാ​കും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ സ്കൂ​ളു​ക​ളി​ലു​മു​ണ്ടാ​കും. തെ​ർ​മോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examwayanad
News Summary - 11,766 students writing sslc exam in wayanad today
Next Story