Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകഞ്ചാവ് തോട്ടങ്ങൾ...

കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്താൻ സംയുക്ത പരിശോധന

text_fields
bookmark_border
കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്താൻ സംയുക്ത പരിശോധന
cancel
camera_alt

ജില്ലയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ഓപറേഷൻ ‘സി ഹണ്ടിന്റെ’ ഭാഗമായി ജില്ലയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതിനായി വനം വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി. ചുക്കാലിക്കുനി കുമിഴി, മുക്കുത്തിക്കുന്ന് വനമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

വയനാട് എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എം.ജെ. സജിൻ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് വെങ്ങാലികുന്നേൽ, സി.വി. ഹരിദാസ്, പ്രിവന്റിവ് ഓഫിസർമാരായ പി. കൃഷ്ണൻകുട്ടി, എ.എസ്. അനീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. സുന്ദരൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.പി. വിഷ്ണു, സിവിൽ എക്സൈസ് ഡ്രൈവർമാരായ അനുപ്രകാശ്, പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanadCrime
News Summary - Joint inspection to find cannabis plantations
Next Story