Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബസില്‍...

ബസില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദ; യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ബസില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദ; യുവാവ് അറസ്റ്റില്‍
cancel
Listen to this Article

പ​ന​മ​രം: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ര്‍ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൂ​മ​ല തൊ​ണ്ട​ന്‍മ​ല ടി.​എം. ഫി​റോ​സി​നെ (38)യാ​ണ് പ​ന​മ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ മാ​ന​ന്ത​വാ​ടി -സു​ൽ​ത്താ​ൻ ബ​ത്തേ​രി റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ന​മ​ര​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​നി​ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. വി​ദ്യാ​ര്‍ഥി​നി​യു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഫി​റോ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് വി​ദ്യാ​ര്‍ഥി​നി ഇ​യാ​ളെ കൈ​യേ​റ്റം ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ഇ​യാ​ളെ പ​ന​മ​ര​ത്തെ​ത്തി​ച്ചു.

വി​ദ്യാ​ര്‍ഥി​നി പ​ന​മ​രം ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പ​ന​മ​രം എ​സ്.​ഐ പി.​സി. സ​ജീ​വ​നും സം​ഘ​വും ചേ​ര്‍ന്ന് ഇ​യാ​ളെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panamaramWayanad News
News Summary - Indecency with the student in the bus; man arrested
Next Story