Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഉഴിച്ചിൽ കേന്ദ്രത്തിൽ...

ഉഴിച്ചിൽ കേന്ദ്രത്തിൽ അനാശാസ്യം; സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ഗൂഡല്ലൂർ: മേലെ ഗൂഡല്ലൂരിൽ ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യത്തിൽ ഏർപ്പെട്ടു വരുന്നതായി ഗൂഡല്ലൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ ത്തുടർന്ന് നടത്തിയ റെയ്ഡിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അറസ്റ്റിലായി. ഷാഹിന (46), ഷിബിൻ(26), കുഞ്ഞുമുഹമ്മദ് (34) എന്നിവരെയാണ് ഗൂഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestindecencyspa center
News Summary - Indecency at the spa center-three people including a woman were arrested
Next Story