Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപോത്തിനെ കൊന്ന കേസിൽ തടവും പിഴയും
text_fieldsbookmark_border
ഷാജി ആന്റണി
ഗൂഡല്ലൂർ: കാട്ടുപോത്തിനെ കൊന്ന് മാംസം വിതരണം ചെയ്ത കേസിൽ കുറ്റവാളിക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും ഗൂഡല്ലൂർ കോടതി വിധിച്ചു. മൺവയൽ ഓടക്കൊല്ലി ഷാജി ആന്റണിയെയാണ് ശിക്ഷിച്ചത്. 2003 ജനുവരി ആറിന് മുതുമല റേഞ്ചിലെ ബോസ്പറ സംരക്ഷിത വനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

