Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഹഷീഷും ഹഷീഷ് ഓയിലുമായി...

ഹഷീഷും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഹഷീഷും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ  പിടിയിൽ
cancel
camera_alt

ഹ​ഷീ​ഷും ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി പിടിയിലായവർ

സുൽത്താൻ ബത്തേരി: ഹഷീഷും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. സുൽത്താൻ ബത്തേരിക്കടുത്ത് നായ്ക്കട്ടിയിൽ​ കൊടുവള്ളി താഴെ പടനിലം കുടുംബോട്ടിൽ മുഹമ്മദ് ഫായിസ് (22), നായ്ക്കട്ടി നിരപ്പം മടത്തുംകുടിയിൽ സൽമാൻ (27), സാലു ഫായിസ് ( 23), താമരശ്ശേരി പരപ്പൻ പോയിൽ കല്ലാരംകാട്ടിൽ കെ.കെ. നിയാസ് (30) എന്നിവരെയാണ് പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറിൽനിന്ന്​ 1.910 ഗ്രാം ഹഷീഷ് ഓയിലും 500 മില്ലിഗ്രാം ഹഷീഷും കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിയുടെ കീഴിലെ ആൻറി നാർകോട്ടിക് സെല്ലാണ് കാർ തടഞ്ഞ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashish oil
News Summary - hashish oil
Next Story