Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്ത്രീധന പീഡനം;...

സ്ത്രീധന പീഡനം; പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കി

text_fields
bookmark_border
സ്ത്രീധന പീഡനം; പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കി
cancel

ഗൂ​ഡ​ല്ലൂ​ർ: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​തു​ട​ർ​ന്ന് പൊ​ലീ​സു​കാ​ര​ന്റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി. ഊ​ട്ടി ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ്കോ​ൺ​സ്റ്റ​ബ്ൾ ദി​ണ്ടു​ക്ക​ൽ ഒ​ട്ട ച​ത്രം സ്വ​ദേ​ശി വി​നീ​ത് ബാ​ലാ​ജി​യു​ടെ ഭാ​ര്യ മു​ത്തു​പാ​ണ്ടി​ശ്വ​രി (25) ആ​ണ് പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം തി​ക​യാ​ൻ ഇ​രി​ക്ക​വേ​യാ​ണ് യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ.

സ്ത്രീ​ധ​നം പോ​രെ​ന്ന് പ​റ​ഞ്ഞ് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി യു​വ​തി​യു​ടെ പി​താ​വ് കാ​ർ​ത്തി​ക​വേ​ലു പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ആ​ർ.​ഡി.​ഒ ദു​രൈ​സ്വാ​മി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violenceDowry Case
News Summary - harassment for dowry: policeman's wife committed suicide
Next Story