Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസം​ഘം ചേ​ർ​ന്ന്...

സം​ഘം ചേ​ർ​ന്ന് മ​ർ​ദ​നം; അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
സം​ഘം ചേ​ർ​ന്ന് മ​ർ​ദ​നം; അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
cancel
camera_alt

ചി​കി​ത്സ​യി​ലു​ള്ള മ​നോ​ജ്

ഇ​രു​ളം: വാ​ഹ​നം ഓ​ട്ടം വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​രി​ക്കേ​റ്റ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​നോ​ജി​നെ (24) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ത്ര​സ​ഞ്ചി പൊ​ട്ടി​യ നി​ല​യി​ലാ​ണ്. ഏ​താ​നും ദി​വ​സം മു​മ്പ് 64 തൂ​ത്തി​ലേ​രി ഉ​ത്സ​വം ക​ഴി​ഞ്ഞ് ഇ​രു​ള​ത്തേ​ക്ക് ജീ​പ്പി​ൽ ഓ​ട്ടം വി​ളി​ച്ച മ​നോ​ജി​നെ ടാ​ക്സി​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ആ​ളു​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

12 വ​ർ​ഷ​മാ​യി മ​നോ​ജും അ​നി​യ​നും ഇ​രു​ള​ത്തും പു​ൽ​പ​ള്ളി​യി​ലു​മാ​യി ക​ച്ച​വ​ടം ചെ​യ്യു​ക​യാ​ണ്. കേ​ണി​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പൊ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പു​റ​ത്തെ​ടു​ത്ത മൂ​ത്ര​സ​ഞ്ചി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ വെ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ട്യൂ​ബി​ട്ട് കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് അ​റി​യു​ന്ന​ത്. പൊ​ലീ​സ് പ​റ​യു​ന്ന​ത്, മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്. പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsInjuryInterstate WorkerBeating
News Summary - Gang beating; Serious injury to interstate worker
Next Story