Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇ​ന്ധ​ന​വി​ല വ​ർ​ധ​ന;...

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന; 21ന് ​വാ​ഹ​നം നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കും

text_fields
bookmark_border
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന; 21ന് ​വാ​ഹ​നം നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കും
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​സ്.​ടി.​യു ന​ട​ത്തി​യ നി​ൽ​പു​സ​മ​രം

ക​ൽ​പ​റ്റ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ 21ന് 15 ​മി​നി​റ്റ് വാ​ഹ​നം നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കും. ജി​ല്ല​യി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ നി​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടാ​ണ് പ്ര​തി​ഷേ​ധി​ക്കു​ക. യോ​ഗ​ത്തി​ൽ ഗി​രീ​ഷ് ക​ൽ​പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ (ഐ.​എ​ൻ.​ടി.​യു.​സി), പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കെ. ​സു​ഗ​ത​ൻ, വി.​എ. അ​ബ്ബാ​സ് (സി.​ഐ.​ടി.​യു), കെ.​എ​സ്. ബാ​ബു, രാ​ജു​കൃ​ഷ്ണ (എ​ച്ച്.​എം.​എ​സ്), സി. ​മൊ​യ്തീ​ൻ​കു​ട്ടി, ആ​ലി മു​ട്ടി​ൽ (എ​സ്.​ടി.​യു), ടി. ​മ​ണി (എ.​ഐ.​ടി.​യു.​സി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എ​സ്.​ടി.​യു നി​ൽ​പു സ​മ​രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ​സ്.​ടി.​യു) സു​ൽ​ത്താ​ൻ ബ​ത്തേ​രി യൂ​നി​റ്റ് പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ് പി.​പി. അ​യ്യൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം തൈ​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ് ക​ണ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, പി. ​മൊ​യ്തീ​ൻ, മു​ഹ​മ്മ​ദ് മൈ​താ​നി​കു​ന്ന്, ന​ജ്മ​ൽ ബാ​ബു, ജ​സീ​ർ സ​ത്രം​കു​ന്ന്, നാ​സ​ർ കൈ​പ​ഞ്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestprice hiked
Next Story