Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎം.ഡി.എം.എയുമായി 16...

എം.ഡി.എം.എയുമായി 16 കാരനടക്കം നാലുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി 16 കാരനടക്കം നാലുപേർ പിടിയിൽ
cancel
camera_alt

മു​ത്ത​ങ്ങ​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ വി​ഷ്ണു​വും മു​ഹ​മ്മ​ദ് അ​ൻ​സി​ലും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 51.350 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി 16കാ​ര​നാ​ട​ക്കം നാ​ലു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ക​ൽ​പ​റ്റ മ​ണി​യ​ങ്കോ​ട് ഓ​ട​മ്പം ബി. ​വി​ഷ്ണു (30), കു​പ്പാ​ടി പ​ഴേ​രി ബ്ലാ​ങ്ക​ര മു​ഹ​മ്മ​ദ്‌ അ​ൻ​സി​ൽ (21), പ​തി​നാ​റു​കാ​ര​ൻ, ഗു​ണ്ട​ൽ​പെ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ വെ​ള്ള​മു​ണ്ട നാ​രോ​ക്ക​ട​വ് ചെ​മ്പു​കു​ന്ന​ത്ത് സി.​എ​സ്. അ​മ​ൽ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​ഷ്ണു​വി​ന്റെ അ​ര​ക്കെ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു. എ​സ്.​ഐ കെ. ​ശ്രീ​തു, എ.​എ​സ്.​ഐ അ​ജി​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, രാ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsWayanadCrimeNews
News Summary - എം.​ഡി.​എം.​എ​യു​മാ​യി 16 കാ​ര​ന​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ
Next Story