Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുവയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്

text_fields
bookmark_border
tiger
cancel
camera_alt

representational image

ഗൂഡല്ലൂർ: മുതുമല ഫോറസ്റ്റിൽ ആൻഡി പോച്ചിങ് ഗാർഡായി ജോലി ചെയ്യുന്ന ബൊമ്മൻ (30) തെപ്പകാട് വീടിനടുത്തുള്ള വാട്ടർ ടാങ്കിനു സമീപം നടക്കുമ്പോൾ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. ബൊമ്മനെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹത്തും കൈകൾക്കും മാന്തി പരിക്കേൽപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Forest guard injured in tiger attack
Next Story