Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right21 ലി​റ്റ​ർ...

21 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ

text_fields
bookmark_border
21 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ
cancel
camera_alt

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ 

ക​ൽ​പ​റ്റ: വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 21 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ടി​ഞ്ഞാ​റ​ത്ത​റ 16ാം മൈ​ൽ സ്വ​ദേ​ശി സ​ര​സ്വ​തി ഭ​വ​നി​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​നെ (44) അ​റ​സ്​​റ്റ് ചെ​യ്തു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു​രാ​ജും സം​ഘ​വും ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ സി.​കെ. ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​കാ​ശ​ൻ, ല​ത്തീ​ഫ്, അ​മ​ൽ​ദേ​വ്, ഷ​ഫീ​ഖ്, അ​ന​ന്തു​മാ​ധ​വ​ൻ, പ്രോ​മി​സ്, ഷാ​നി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquor seized
News Summary - foreign liquor
Next Story