Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാനയുടെ...

കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്

text_fields
bookmark_border
കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്
cancel

പ​ടി​ഞ്ഞാ​റ​ത്ത​റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വാ​ച്ച​ർ​ക്ക് പ​രി​ക്ക്. പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്​​ഷ​നി​ലെ വാ​ച്ച​ർ കു​റ്റി​യാം​വ​യ​ൽ ചെ​റു​ത​റ​യി​ൽ സി​ജോ(45)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.കു​റ്റി​യാം​വ​യ​ൽ പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണം. കാ​ലി​െൻറ എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ സി​ജോ​യെ ആ​ദ്യം വ​യ​നാ​ട് മെ​ഡി​ൽ കോ​ള​ജി​ലേ​ക്കും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephent attack
News Summary - elephent attack
Next Story