Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവൈ​ദ്യു​തി തൂ​ണ്​...

വൈ​ദ്യു​തി തൂ​ണ്​ വീ​ണ് വൈ​ക്കോ​ൽ ലോ​റി ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
വൈ​ദ്യു​തി തൂ​ണ്​ വീ​ണ് വൈ​ക്കോ​ൽ ലോ​റി ക​ത്തി​ന​ശി​ച്ചു
cancel
camera_alt

തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ 

പു​ൽ​പ​ള്ളി: വൈ​ദ്യു​തി തൂ​ണ് ഒ​ടി​ഞ്ഞു​വീ​ണ് ലൈ​നി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് വൈ​ക്കോ​ൽ ലോ​റി ക​ത്തി ന​ശി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​പാ​ല​ത്ത് ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​വാ​സി​യാ​യ ക​ല്ല​റ​ക്ക​ൽ ജോ​ളി​യു​ടെ വൈ​ക്കോ​ൽ ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പാ​രി​പ്പ​ള്ളി റോ​ബിെൻറ ലോ​റി​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ബ​ത്തേ​രി​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ബ​ത്തേ​രി ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി. ​നി​ധീ​ഷ് കു​മാ​ർ, സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജെ​യിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric postPulpallystraw lorry
News Summary - electric post felldown and straw lorry burned
Next Story