Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജ​യ​ല​ക്ഷ്മി​യു​ടെ...

ജ​യ​ല​ക്ഷ്മി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച കേസിൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ജ​യ​ല​ക്ഷ്മി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച കേസിൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ
cancel

പ​ന​മ​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

മാ​ത്തൂ​ർ, പ​രി​യാ​രം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, സ്മി​ജി​ത്ത് ലാ​ൽ, ശ്രീ​ലാ​ൽ, നി​മി​ത്ത്‌ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം പു​ഞ്ച​വ​യ​ലി​ൽ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ജ​യ​ല​ക്ഷ്മി​യും പ​ന​മ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പു​ല​ർ​ച്ച​വ​രെ ഉ​പ​രോ​ധി​ച്ചി​രു​ന്നു. മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര​നും യു.​ഡി.​എ​ഫ് നേ​താ​ക്ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​റി​ന​കം പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ സി. ​അ​ഷ്റ​ഫ്, എം.​സി. സെ​ബാ​സ്​​റ്റ്യ​ൻ, കു​നി​യ​ൻ അ​ബ്​​ദു​ൽ അ​സീ​സ്, പി.​ജെ. ബേ​ബി, മാ​ല​തി രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ഷാ​ജ​ഹാ​ൻ, വി. ​ജാ​ബി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​തി​ന്​ അ​മ്പ​താ​ളു​ക​ളു​ടെ പേ​രി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedDYFIJayalakshmi
News Summary - DYFI worker arrested in Jayalakshmi's vehicle attacking case
Next Story