Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാടക്-കുപ്പുസ്വാമി യങ്...

നാടക്-കുപ്പുസ്വാമി യങ് ആർട്ടിസ്റ്റ് അവാർഡ് സി.ബി. ശ്രീജിത്തിന്

text_fields
bookmark_border
നാടക്-കുപ്പുസ്വാമി യങ് ആർട്ടിസ്റ്റ് അവാർഡ് സി.ബി. ശ്രീജിത്തിന്
cancel
camera_alt

സി.​ബി. ശ്രീ​ജി​ത്ത്


പാ​ല​ക്കാ​ട്: ര​ണ്ടാ​മ​ത് നാ​ട​ക്-​കു​പ്പു​സ്വാ​മി മ​രു​ത​ൻ യ​ങ് ആ​ർ​ട്ടി​സ്റ്റ് നാ​ട​ക അ​വാ​ർ​ഡ് സി.​ബി. ശ്രീ​ജി​ത്തി​ന് സ​മ്മാ​നി​ക്കു​മെ​ന്ന് നാ​ട​ക് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും മൊ​മ​ന്‍റോ​യു​മാ​ണ് അ​വാ​ർ​ഡ്.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശ്രീ​ജി​ത്ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ച​ണ്ണ​ക്കൊ​ല്ലി​യി​ൽ സി.​കെ. ബാ​ല​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ്. ഗോ​ത്ര​സ​മൂ​ഹ​ത്തി​ലെ കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള നാ​ട​ക പ​രി​ശീ​ല​ക​നും പെ​ർ​ഫോ​മ​ൻ​സ് ആ​ർ​ട്ടി​സ്റ്റു​മാ​ണ്.

കു​പ്പു​സ്വാ​മി പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​ന് (വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ) അ​ഗ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ.​എ​സ്. സം​ഗീ​ത, പു​തൂ​ർ ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ഷ്ണു പ്ര​സാ​ദ്, ഷോ​ള​യൂ​ർ ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി. ​ഗോ​കി​ല, ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി. ​ആ​ദി​ത്യ​ൻ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. 10,000 രൂ​പ​യും മെ​മ​ന്‍റോ​യു​മാ​ണ് പു​ര​സ്കാ​രം. ഏ​പ്രി​ൽ 26ന് ​ആ​ന​ക്ക​ട്ടി​യി​ലെ വി.​സി.​എ​ഫ്.​എ​സി​ന്‍റെ ഹാ​ൾ ഓ​ഫ് ഹാ​ർ​മ​ണി​യി​ൽ ന​ട​ക്കു​ന്ന കു​പ്പു​സ്വാ​മി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatherytalentachievementWayanad
News Summary - Drama-Kuppuswamy Young Artist Award goes to C.B. Sreejith
Next Story