Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദീപാവലി ആഘോഷം: മൂന്ന്...

ദീപാവലി ആഘോഷം: മൂന്ന് ദിവസത്തേക്ക് ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ സ്പെഷൽ സർവിസ്

text_fields
bookmark_border
karnataka rtc
cancel
camera_alt

representational image

ഗൂ​ഡ​ല്ലൂ​ർ: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​യി ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ സ്പെ​ഷ​ൽ ബ​സ് സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി. ഒ​മ്പ​താം തീ​യ​തി ന​വം​ബ​ർ 9 മു​ത​ൽ 11ാം തീ​യ​തി വ​രെ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മ്പ​താം തീ​യ​തി വ​രെ 1.20 ല​ക്ഷം പേ​രാ​ണ് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ചെ​യ്തി​രു​ന്ന​ത്.

നി​ല​വി​ലെ സ​ർ​വി​സു​ക​ൾ കൂ​ടാ​തെ​യാ​ണ് പ്ര​ത്യേ​ക സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഊ​ട്ടി ഡി​പ്പോ​ക്ക് കീ​ഴി​ലെ ഊ​ട്ടി കോ​ത്ത​ഗി​രി ഗൂ​ഡ​ല്ലൂ​ർ പ​ന്ത​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കും സ്പെ​ഷ​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ചു. കൂ​ടാ​തെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​ഘോ​ഷം ക​ഴി​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്തേ​ക്കും മ​റ്റും മ​ട​ങ്ങാ​ൻ പോ​കു​മ്പോ​ൾ മ​തി​യാ​യ ബ​സ്സു​ക​ൾ ഇ​ല്ലാ​ത്ത​ത് യാ​ത്ര ക്ലേ​ശം സൃ​ഷ്ടി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ഇ​തി​നി​ടെ, ടാ​ൻ ടീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 ശ​ത​മാ​നം ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ന്ത​ല്ലൂ​ർ ഗൂ​ഡ​ല്ലൂ​ർ എ​ന്നീ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വ​സ്ത്ര​ശാ​ല​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ന​ല്ല തി​ര​ക്കാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsBus ServiceKarnataka RTC bus
News Summary - Diwali Celebration- Special service for three days
Next Story