Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയു.​ജി.​സി, നെ​റ്റ്...

യു.​ജി.​സി, നെ​റ്റ് പ​രീ​ക്ഷ​ക്ക് ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും -ടി ​സി​ദ്ദീ​ഖ് എം.​എ​ല്‍എ

text_fields
bookmark_border
ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം
cancel
camera_alt

യു.​ജി.​സി, നെ​റ്റ് പ​രീ​ക്ഷ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം

ക​ല്‍പ​റ്റ: യു.​ജി.​സി, നെ​റ്റ് പ​രീ​ക്ഷ​ക്കാ​യി ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ പ​റ​ഞ്ഞു. യു.​ജി.​സി, നെ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​പു​ല​പ്പെ​ടു​ത്തി​യും ജി​ല്ല​യി​ലെ ഗ​വ., എ​യ്ഡ​ഡ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക​മ്പ്യൂ​ട്ട​റു​ക​ളും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യും എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍ന്നു.

വ​യ​നാ​ട് എം.​പി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും, ക​ല്‍പ​റ്റ എം​എ​ല്‍എ​യു​ടെ​യും വി​ക​സ​ന ഫ​ണ്ടു​ക​ളി​ല്‍ നി​ന്നും ഇ​തി​ന് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​രീ​ക്ഷാ​ർ​ഥി​ള്‍ക്കും ജി​ല്ല​യി​ല്‍ ത​ന്നെ നെ​റ്റ്, യു.​ജി.​സി അ​ട​ക്കം മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ള്‍ക്കും സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്കാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

യോ​ഗ​ത്തി​ല്‍ എ​ന്‍.​ടി.​എ സി​റ്റി കോ​ഒാ​ഡി​നേ​റ്റ​ര്‍ സ്മി​ത കൃ​ഷ്ണ​ന്‍, മേ​പ്പാ​ടി ഗ​വ​ണ്‍മെ​ന്റ് പോ​ളി​ടെ​ക്‌​നി​ക് പ​രീ​ക്ഷ കേ​ന്ദ്രം മേ​ധാ​വി​യും പ്രി​ന്‍സി​പ്പ​ലു​മാ​യ ജോ​ണ്‍സ​ണ്‍ ജോ​സ​ഫ്, ഷാ​ജി ത​ദേ​വൂ​സ്, പ്ര​ഫ. സി.​ജി. ജോ​സ​ഫ്, പി. ​ക​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T Siddiquenet exam
News Summary - District to have more facilities for UGC, NET exam -T Siddique MLA
Next Story