Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ല കലക്ടർ ഡോ....

ജില്ല കലക്ടർ ഡോ. രേണുരാജ് നാളെ ചുമതലയേല്‍ക്കും

text_fields
bookmark_border
ഡോ. ​രേ​ണു രാ​ജ്
cancel
camera_alt

 ഡോ. ​രേ​ണു രാ​ജ്

ക​ൽ​പ​റ്റ: ജി​ല്ല​യു​ടെ 34ാമ​ത് ക​ല​ക്ട​റാ​യി ഡോ. ​രേ​ണു രാ​ജ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ചു​മ​ത​ല​യേ​ല്‍ക്കും. എ. ​ഗീ​ത കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​റാ​യി നി​യ​മി​ത​യാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. 2015 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. സി​വി​ല്‍ സ​ര്‍വി​സ് പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് എം.​ബി.​ബി.​എ​സ് ബി​രു​ദം നേ​ടി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സി​വി​ല്‍ സ​ര്‍വി​സ് പ്ര​വേ​ശ​നം. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ക​ല​ക്ട​ര്‍, തൃ​ശൂ​ര്‍, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ബ് ക​ല​ക്ട​ര്‍, അ​ര്‍ബ​ന്‍ അ​ഫയേ​ഴ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശ്ശേ​രി മ​ല​ങ്കു​ന്നം സ്വ​ദേ​ശി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDistrict CollectorDr. Renuraj
News Summary - District Collector Dr. Renuraj will take charge tomorrow
Next Story