Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ല ബേസ്ബാൾ...

ജില്ല ബേസ്ബാൾ ചാമ്പ്യൻഷിപ്: കണിയാമ്പറ്റ ജേതാക്കൾ

text_fields
bookmark_border
District Baseball Championship: Kaniyambetta winners
cancel
camera_alt

ജി​ല്ല ജൂ​നി​യ​ർ ബേ​സ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും

വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം

കണിയാമ്പറ്റ: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഏഴാമത് ജില്ല ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

പ്രധാനാധ്യാപകൻ ടി. ബാബു അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ.ജി. ഷാജി, സ്റ്റാഫ് സെക്രട്ടറി പി.കെ. ഹരീഷ്കുമാർ, എം.സി. ബിൻസി, എൻ. അബ്ദുൽ ഗഫൂർ, നിഷ വടക്കേടത്ത്, സുമിത്ത് ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:championshipbaseball
News Summary - District Baseball Championship: Kaniyambetta winners
Next Story