Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡി.സി.സി: എന്‍.ഡി....

ഡി.സി.സി: എന്‍.ഡി. അപ്പച്ചന്‍ ചുമതലയേറ്റു

text_fields
bookmark_border
ഡി.സി.സി: എന്‍.ഡി. അപ്പച്ചന്‍ ചുമതലയേറ്റു
cancel
camera_alt

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എ​ൻ.​ഡി. അ​പ്പ​ച്ച​നോ​ടൊ​പ്പം എം.​എ​ൽ.​എ​മാ​രാ​യ ടി. ​സി​ദ്ദീ​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ

ക​ല്‍പ​റ്റ: ജി​ല്ല കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ചു​മ​ത​ല​യേ​റ്റു. താ​നൊ​രു സാ​ധാ​ര​ണ പ്ര​വ​ര്‍ത്ത​ക​ന്‍ മാ​ത്ര​മാ​ണെ​ന്നും യോ​ജി​ച്ച അ​ഭി​പ്രാ​യ​ത്തോ​ടെ പാ​ര്‍ട്ടി​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ല്‍. പൗ​ലോ​സ്, സി.​പി. വ​ര്‍ഗീ​സ്, കെ.​കെ. എ​ബ്ര​ഹാം, അ​ഡ്വ. ടി.​ജെ. ഐ​സ​ക്, അ​ഡ്വ. എ​ന്‍.​കെ. വ​ര്‍ഗീ​സ്, പി.​പി. ആ​ലി, പി. ​ച​ന്ദ്ര​ന്‍, വി.​എ. മ​ജീ​ദ്, കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, എം.​ജെ. ജോ​സ​ഫ്, കെ.​വി. പോ​ക്ക​ര്‍ഹാ​ജി, ബി​നു​തോ​മ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, ഷം​സാ​ദ് മ​ര​ക്കാ​ര്‍, പി.​കെ. അ​ബ്​​ദു​റ​ഹ്‌​മാ​ന്‍, ജി. ​വി​ജ​യ​മ്മ ടീ​ച്ച​ര്‍, ചി​ന്ന​മ്മ ജോ​സ്, ശോ​ഭ​ന കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCCN.D. Appachan
News Summary - DCC: N.D. Appachan took charge
Next Story