Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോവിഡ് പ്രതിസന്ധി:...

കോവിഡ് പ്രതിസന്ധി: അന്ന്​ ഹോട്ടലുടമ; ഇന്ന്​ ഇഞ്ചിപ്പാടത്ത്​

text_fields
bookmark_border
കോവിഡ് പ്രതിസന്ധി: അന്ന്​ ഹോട്ടലുടമ; ഇന്ന്​ ഇഞ്ചിപ്പാടത്ത്​
cancel

ഗൂഡല്ലൂർ: കോവിഡ് തീർത്ത പ്രതിസന്ധികാരണം ഹോട്ടൽ അടച്ചിട്ടതോടെ ജീവിതം വഴിമുട്ടിയ ഹോട്ടൽ നടത്തിപ്പുകാരൻ കൃഷിപ്പണിയിൽ. ഗൂഡല്ലൂർ നഗരസഭയുടെ ഊട്ടി റോഡിലുള്ള കോംപ്ലക്സിൽ ഹോട്ടൽ നടത്തുന്ന ആർച്ചീസ്​ ഹോട്ടലുടമ പീറ്ററാണ് ഇഞ്ചികൃഷിക്ക് തടമൊരുക്കി കഴിയുന്നത്.

15 വർഷമായി പീറ്റർ ഹോട്ടൽ നടത്താൻ തുടങ്ങിയിട്ട്​. 15 ഓളം ജീവനക്കാർ ജോലിക്കുണ്ടായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരുമാസത്തിനുള്ളിൽ എല്ലാം നേരായാവുമെന്ന് കരുതി. എല്ലാ വരുമാനമാർഗവും നിലച്ചതോടെ കൃഷിപ്പണി ചെയ്യാമെന്ന് കരുതിയാണ് ഇപ്പോൾ ഇഞ്ചികൃഷിക്കിറങ്ങിയതെന്ന്​ പീറ്റർ 'മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hotel Ownercovid crisisginger farmer
Next Story