Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോ​വി​ഡ് ഡ്യൂ​ട്ടി:...

കോ​വി​ഡ് ഡ്യൂ​ട്ടി: അ​തി​ര്‍ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ പി​ന്‍വ​ലി​ച്ചു

text_fields
bookmark_border
karnataka border
cancel


ക​ൽ​പ​റ്റ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രെ പി​ന്‍വ​ലി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​െൻറ തോ​ത് കു​റ​ഞ്ഞ​തി​നാ​ലും വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നാ​ലു​മാ​ണ് ജീ​വ​ന​ക്കാ​രെ ഇ​വി​ടെ നി​ന്നു പി​ന്‍വ​ലി​ച്ച് ഉ​ത്ത​ര​വാ​യ​ത്. അ​ധ്യാ​പ​ക​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വി​ടെ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ക്ക് പ​ക​രം മു​ത്ത​ങ്ങ, ബാ​ല​വി, തോ​ല്‍പെ​ട്ടി, ചോ​ലാ​ടി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ എ​ക്‌​സൈ​സ്, വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bordercheckpoint
News Summary - COVED DUTY: Border checkpoint withdraws employees
Next Story