Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോ​ഴി​ക്ക് വി​ല...

കോ​ഴി​ക്ക് വി​ല കു​റ​യു​ന്നു

text_fields
bookmark_border
കോ​ഴി​ക്ക് വി​ല കു​റ​യു​ന്നു
cancel

വൈ​ത്തി​രി: 240 രൂ​പ വ​രെ ഉ​യ​ർ​ന്ന കോ​ഴി​യി​റ​ച്ചി വി​ല കു​റ​യു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും 120 മു​ത​ൽ 130 വ​രെ​യാ​യി​രു​ന്നു വി​ല.

ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ഇ​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന് കോ​ഴി​ക​ളെ​ത്തു​ന്നു​ണ്ടെ​ന്ന്​ കോ​ഴി​ക്ക​ട ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഈ​സ്​​റ്റ​റി​നും വി​ഷു​വി​നും റം​സാ​ൻ തു​ട​ക്ക​ത്തി​ലു​മാ​ണ് കോ​ഴി​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​ കോ​ഴി വ​രു​ന്ന​ത് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ​യും സം​സ്ഥാ​ന​ത്തി​െൻറ ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​തു​മാ​യ ഫാ​മു​ക​ൾ കോ​ഴി​ക്ക് ക്ഷാ​മ​മു​ണ്ടാ​ക്കി വി​ല വ​ർ​ധി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. വി​ല കു​റ​ഞ്ഞ​തോ​ടെ കോ​ഴി​യി​റ​ച്ചി​ക്ക്​ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CHICKEN PRICEWayanad
News Summary - chicken price decreasing in wayanad
Next Story