Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബത്തേരിയില്‍...

ബത്തേരിയില്‍ വര്‍ണവസന്തമൊരുക്കി ചെണ്ടുമല്ലിപ്പാടം

text_fields
bookmark_border
ബത്തേരിയില്‍ വര്‍ണവസന്തമൊരുക്കി ചെണ്ടുമല്ലിപ്പാടം
cancel

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ ഹാ​പ്പി ഹാ​പ്പി ബ​ത്തേ​രി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ക​ർമസേ​ന​യെ ഉ​ള്‍പ്പെ​ടു​ത്തി ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി​പ്പാ​ടം വെ​ള്ളി​യാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും ഹ​രി​ത ക​ർമ​സേ​ന​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ര​ണ്ട​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ചെ​ണ്ടു​മ​ല്ലി തൈ​ക​ള്‍ ന​ട്ട​ത്.

ഓ​ണ​ത്തി​ന് ബ​ത്തേ​രി ന​ഗ​ര​സ​ഭ​യു​ടെ സ​ന്തോ​ഷ സം​സ്‌​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും അ​തോ​ടൊ​പ്പം ഹ​രി​ത ക​ർമ​സേ​ന​യു​ടെ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsBatheriHaritha Karma SenaChendumalli Padam
News Summary - Chendumallipadam with a colorful scenery in Batheri
Next Story