Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവളർത്താനകളുടെ തൂക്കം...

വളർത്താനകളുടെ തൂക്കം പരിശോധിച്ചു

text_fields
bookmark_border
വളർത്താനകളുടെ തൂക്കം പരിശോധിച്ചു
cancel
camera_alt

മു​തു​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ വ​ള​ർ​ത്താ​ന​ക​ളു​ടെ തൂ​ക്കം തു​റ​പ​ള്ളി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ വ​ള​ർ​ത്താ​ന​ക​ളു​ടെ തൂ​ക്കം പ​രി​ശോ​ധി​ച്ചു. ര​ണ്ടു കു​ട്ടി​യാ​ന​ക​ള​ട​ക്കം 28 ആ​ന​ക​ളാ​ണ് ക്യാ​മ്പി​ൽ പ​രി​പാ​ലി​ച്ചു​വ​രു​ന്ന​ത്. ഇ​തി​നി​ടെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​െൻറ ഭാ​ഗ​മാ​യി നാ​ടു​കാ​ണി ദേ​വാ​ല ഭാ​ഗ​ത്തേ​ക്ക് നി​യോ​ഗി​ച്ച നാ​ലു കു​ങ്കി​യാ​ന​ക​ളും ക്യാ​മ്പി​ൽ വി​ശ്ര​മം​ന​ൽ​കു​ന്ന ആ​ന​ക​ൾ ഒ​ഴി​ച്ച് മ​റ്റു​ള്ള​വ​യു​ടെ തൂ​ക്കം പ​രി​ശോ​ധി​ച്ചു. തു​റ​പ​ള്ളി വ​നം​വ​കു​പ്പി​െൻറ വെ​യ് ബ്രി​ഡ്ജി​ലാ​ണ് ആ​ന​ക​ളു​ടെ തൂ​ക്കം പ​രി​ശോ​ധി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് തൂ​ക്കം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഭാ​ര​വ്യ​ത്യാ​സ​ത്തി​ന് അ​നു​സ​രി​ച്ച് ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ​യും വി​ശ്ര​മ​വും ന​ൽ​കു​മെ​ന്ന് എം.​ടി.​ആ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantsweight
News Summary - Checked the weight of the elephants
Next Story