Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്‍പറ്റ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സനും രാജിവെച്ചു

text_fields
bookmark_border
കല്‍പറ്റ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സനും രാജിവെച്ചു
cancel

കല്‍പറ്റ: യു.ഡി.എഫ് ധാരണ പ്രകാരം അധികാര മാറ്റത്തിനു കളമൊരുക്കി നഗരസഭ ചെയര്‍മാന്‍ മുസ്‌ലിംലീഗിലെ മുജീബ് കേയംതൊടിയും വൈസ് ചെയര്‍പേഴ്‌സൻ കോണ്‍ഗ്രസിലെ കെ.അജിതയും രാജി സമർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയാണ് ഇരുവരും നഗരസഭ സെക്രട്ടറിക്ക് മുമ്പാകെ രാജി സമർപ്പിച്ചത്.

രണ്ടര വർഷമായിരുന്നു ധാരണ പ്രകാരമുള്ള കാലാവധിയെങ്കിലും കോൺഗ്രസിൽ നിന്ന് അടുത്ത ചെയർമാൻ ആരാവണമെന്നതിനെ കുറിച്ചുള്ള ഭിന്നത കാരണം ആറുമാസം കൂടി നീണ്ടുപോകുകയായിരുന്നു. 2020 ഡിംസംബര്‍ 28നാണ് കേയംതൊടി മുജീബ് മുനിസിപ്പല്‍ ചെയര്‍മാനായി ചുമതലയേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chairman and Vice Chairperson of Kalpatta Municipal Corporation resigned
Next Story