Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിണർ കുഴിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി
text_fieldsbookmark_border
നെലാക്കോട്ട കരിയശോലയിൽ കിണർ കുഴിക്കുന്നതിനിടെ
കണ്ടെത്തിയ അസ്ഥികൂടം
ഗൂഡല്ലൂർ: നെലാ കോട്ടഗ്രാമപഞ്ചായത്ത് കരിയശോലക്ക് സമീപം പൊതുകിണർ കുഴിക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യരുടേതല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വനപാലകരും പൊലീസും ഫോറൻസിക് സയൻസ് വിഭാഗവും വിദഗ്ധ സംഘവും എത്തിയാണ് അസ്ഥികൂടങ്ങൾ പരിശോധനക്ക് വിധേയമാക്കിയത്. അതേസമയം ഏതു മൃഗത്തിന്റെതാണെന്ന് ഇതുവരെ വ്യക്തമാവാത്ത സാഹചര്യത്തിൽ രാസപരിശോധനക്കായി സാമ്പിളുകൾ എടുത്ത് അയച്ചതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

