Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅ​മി​ത് ഷാ​യെ...

അ​മി​ത് ഷാ​യെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​ക്കി ബി.​ജെ.​പി ഫ്ല​ക്സു​ക​ൾ

text_fields
bookmark_border
അ​മി​ത് ഷാ​യെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​ക്കി ബി.​ജെ.​പി ഫ്ല​ക്സു​ക​ൾ
cancel

മീ​ന​ങ്ങാ​ടി: കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​ക്കി വ​യ​നാ​ട് ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥം ശ​നി​യാ​ഴ്ച ജി​ല്ല​യി​ൽ എ​ത്തി​യ അ​മി​ത് ഷാ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച നൂ​റു ക​ണ​ക്കി​ന് ഫ്ല​സ്കു​ക​ളി​ലാ​ണ് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി എ​ന്ന് ചി​ത്രീ​ക​രി​ച്ച് വെ​ട്ടി​ലാ​യ​ത്.

മീ​ന​ങ്ങാ​ടി ശ്രീ​ക​ണ്ഠ​പ്പ ഗൗ​ഡ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൻ.​ഡി.​എ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​മി​ത് ഷാ ​ജി​ല്ല​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, പു​റ​ത്തു​നി​ന്നാ​ണ് ഫ്ല​ക്സു​ക​ൾ പ്രി​ൻ​റ് ചെ​യ്ത​തെ​ന്നും അ​വ​ർ​ക്ക് വ​ന്ന അ​ബ​ദ്ധ​മാ​ണി​തെ​ന്നും ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahflexdefence ministerBJP
News Summary - BJP flex says Amit Shah as defence minister
Next Story