Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചു​ര​ത്തി​ൽ ബൈ​ക്ക്...

ചു​ര​ത്തി​ൽ ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ടു; യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ചു​ര​ത്തി​ൽ ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ടു; യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

ചു​ര​ത്തി​ൽ ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ടു​ണ്ടാ​യ അ​പ​ക​ടം 

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യുവാവ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മൃ​ണാ​ൾ വി​നീ​ത് (18) ആ​ണ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് ഒ​ൻ​പ​തും എ​ട്ടും വ​ള​വു​ക​ൾ​ക്കി​ട​യി​ൽ​വെ​ച്ചാ​ണ് ബൈ​ക്ക് ബ​സി​ന​ടി​യി​ലേ​ക്കു പോ​യ​ത്. ബൈ​ക്കി​ന്റെ ടാ​ങ്കി​ലി​ടി​ച്ച് ബ​സ് നി​ന്നു​പോ​യ​തു​മൂ​ല​മാ​ണ് വി​നീ​ത് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട മൂ​ലം ചു​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsbike accident
News Summary - Bike hit by bus in Churam; The young man was miraculously saved.
Next Story