Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂ​ഡ​ല്ലൂ​ർ ന​ഗ​രം...

ഗൂ​ഡ​ല്ലൂ​ർ ന​ഗ​രം മോ​ടി​പി​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
ഗൂ​ഡ​ല്ലൂ​ർ ന​ഗ​രം മോ​ടി​പി​ടി​പ്പി​ക്കു​ന്നു
cancel
camera_alt

ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത കൈ​വ​രി​ക​ളി​ൽ പൂ​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ച് മോ​ടി​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ആ​ർ.​ഡി.​ഒ ശെ​ന്തി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗൂ​ഡ​ല്ലൂ​ർ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഗൂ​ഡ​ല്ലൂ​ർ വാ​ലി​യും വ്യാ​പാ​രി സം​ഘ​വും സം​യു​ക്ത​മാ​യി ന​ഗ​ര​പ​രി​ധി​യി​ലെ ന​ട​പ്പാ​ത​ക​ളി​ലെ കൈ​വ​രി​ക​ളി​ൽ പൂ​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ച് ന​ഗ​രം മോ​ടി​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ആ​ർ.​ഡി.​ഒ ശെ​ന്തി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ട്ട​റി പ്ര​സി​ഡ​ന്റ് ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ.​എ​സ്.​പി വ​സ​ന്ത​കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പ​രി​മ​ള, മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ.​ജെ. തോ​മ​സ്, ഗൂ​ഡ​ല്ലൂ​ർ വ്യാ​പാ​രി സം​ഘം പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​സാ​ഖ്, റോ​ട്ട​റി ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്റ് രാ​ജ​ഗോ​പാ​ൽ, ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ൾ, വ്യാ​പാ​രി സം​ഘം ഭാ​ര​വാ​ഹി​ക​ൾ, റോ​ട്ട​റി അം​ഗ​ങ്ങ​ൾ, ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsGudalurBeautifying
News Summary - Beautifying Gudalur City
Next Story