Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആ​ന​ക​ളു​ടെ...

ആ​ന​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വം; വനങ്ങളിൽ മുളവിത്തുകൾ വിതറിത്തുടങ്ങി

text_fields
bookmark_border
ആ​ന​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വം; വനങ്ങളിൽ മുളവിത്തുകൾ വിതറിത്തുടങ്ങി
cancel
camera_alt

ദേ​വാ​ല റേ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ൽ വി​ത​റാ​നു​ള്ള മു​ള​വി​ത്തു​ക​ൾ ത​യാ​റാ​ക്കി​വെ​ച്ച​പ്പോ​ൾ

Listen to this Article

ഗൂ​ഡ​ല്ലൂ​ർ: ആ​ന​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ മു​ള​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ന​മേ​ഖ​ല​ക​ളി​ൽ മു​ള​വി​ത്തു​ക​ൾ വി​ത​റി​ത്തു​ട​ങ്ങി. വ​നം മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 10,000 മു​ള​വി​ത്തു​ക​ൾ ദേ​വാ​ല റേ​ഞ്ചി​ൽ ഇ​ന്ന​ലെ വി​ത​റി​യ​ത്.

വ​ന​ത്തി​ന​ക​ത്ത് തീ​റ്റ​ക​ൾ കു​റ​ഞ്ഞ​തി​നാ​ലാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തെ​ന്നും വ​ന​ത്തി​നു​ള്ളി​ൽ​ത​ന്നെ ഇ​വ​ക്ക് ഭ​ക്ഷി​ക്കാ​നു​ള്ള മു​ള, പ്ലാ​വ് പോ​ലു​ള്ള​വ ന​ട്ടു​വ​ള​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്പോ​ൾ മു​ള​വി​ത്തു​ക​ൾ വി​ത​റു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗൂ​ഡ​ല്ലൂ​ർ ഡി.​എ​ഫ്.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തോ​ളം മു​ള​വി​ത്ത് നാ​ടു​കാ​ണി, ദേ​വാ​ല ഗോ​ൾ​ഡ് മൈ​ൻ​സ് വ​ന​ഭാ​ഗ​ങ്ങ​ളി​ൽ എ​റി​ഞ്ഞു. പ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സ്, ദേ​ശീ​യ ക്ഷേ​മ​പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ളും വി​ത്തു​ക​ൾ വി​ത​റു​ന്ന​തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bamboo seed
News Summary - Bamboo seeds were sown in the forests
Next Story