Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനശ്രമം; സ്വകാര്യ ടി.വി റിപ്പോർട്ടർ അറസ്റ്റിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ടി.വി റിപ്പോർട്ടർ അറസ്റ്റിൽ. ഗൂഡല്ലൂരിലെ മുത്തമിഴ് നഗർ പ്രദേശത്തെ താമസക്കാരനായ കലാനിധിയാണ് (33) അറസ്റ്റിലായത്.
ഗൂഡല്ലൂർ പ്രദേശത്ത് താമസിക്കുന്ന 28 വയസ്സുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സ്ത്രീയുടെ ബന്ധുക്കൾ ഗൂഡല്ലൂർ ഓൾ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ ചിത്ര അന്വേഷണം നടത്തി കലാനിധിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

