Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎ.ടി.എം തകർത്ത് പണം...

എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
cancel

ഗൂ​ഡ​ല്ലൂ​ർ: കൊ​ള​പ്പ​ള്ളി ക​ന​റാ ബാ​ങ്കി​ന്റെ എ.​ടി.​എം ത​ക​ർ​ത്ത് പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​ള​പ്പ​ള്ളി കു​റി​ഞ്ചി​ന​ഗ​റി​ലെ ത​മി​ഴ്ശെ​ൽ​വ​ൻ (28), കൊ​ള​പ്പ​ള്ളി എം.​ജി.​ആ​ർ ന​ഗ​റി​ലെ മ​നോ​ജ് കു​മാ​ർ (29) എ​ന്നി​വ​രെ​യാ​ണ് ചേ​ര​മ്പാ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മു​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​മാ​സം മു​മ്പാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm counterstealing moneyarrest
News Summary - Attempt to break ATM and steal money-Two people were arrested
Next Story