കഞ്ചാവുമായി പിടിയിൽ
text_fieldsമസൂദ്, ദിപിൻ
പുൽപള്ളി: സുൽത്താൻ ബത്തേരി പള്ളിക്കണ്ടി മസൂദിനെ (38) പുൽപള്ളി പൊലീസ് കഞ്ചാവുമായി പിടികൂടി. 23ന് രാവിലെ 11 മണിയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിങ് ഷെഡിന് സമീപം പൊലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചു. 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുൽപള്ളി : സുൽത്താൻ ബത്തേരി പള്ളിക്കണ്ടി ദിപിനെ (25) പുൽപള്ളി പൊലീസ് കഞ്ചാവുമായി പിടികൂടി. 23ന് ഉച്ചയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിങ് ഷെഡിന് സമീപം പൊലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതോടെയാണ് 85 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

