Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപി.​എ​സ്.​സി പ​രീ​ക്ഷ...

പി.​എ​സ്.​സി പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
പി.​എ​സ്.​സി പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
cancel
Listen to this Article

ക​ൽ​പ​റ്റ: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ സൗ​ജ​ന്യ പി.​എ​സ്.​സി പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാം. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്റെ കീ​ഴി​ൽ ക​ൽ​പ​റ്റ പ​ഴ​യ ബ​സ്‌​സ്‌​റ്റാ​ൻ​ഡ്‌ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക. ആ​റു മാ​സ​ത്തേ​ക്കാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​നം. റ​ഗു​ല​ർ ബാ​ച്ചി​ൽ ക്രി​സ്ത്യൻ, ജൈ​ൻ വി​ഭാ​ഗ​ക്കാ​ർ​ക്കും. ഹോ​ളി​ഡേ ബാ​ച്ചി​ൽ ക്രി​സ്ത്യ​ൻ, മു​സ്‍ലിം, ജൈ​ൻ വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്. 18 വ​യസ്സ് തി​ക​ഞ്ഞ​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ൾ നി​ർ​ദി​ഷ്ട ഫോ​റത്തിൽ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ബി.​പി.​എ​ൽ ആ​ണെ​ങ്കി​ൽ റേ​ഷ​ൻ കാ​ർ​ഡി​ന്റെ കോ​പ്പി, വി​ധ​വ/​വി​വാ​ഹ മോ​ചി​ത​ർ ആ​ണെ​ങ്കി​ൽ ആ​യ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​ഹി​തം പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണം. അ​പേ​ക്ഷ ഫോ​റം ഓ​ഫി​സി​ൽനി​ന്ന് ല​ഭ്യ​മാ​ണ്. ഫോ​ൺ: 04936 202228.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exam
News Summary - Apply for PSC Exam Review
Next Story