Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅ​റ​ബി​ക്...

അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് അ​ൻ​സി​യ ഫാ​ത്തി​മ

text_fields
bookmark_border
അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് അ​ൻ​സി​യ ഫാ​ത്തി​മ
cancel

പി​ണ​ങ്ങോ​ട്: അ​റ​ബി​ക് അ​ക്ഷ​ര​ങ്ങ​ളെ മ​നോ​ഹ​ര​ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റി കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് പി​ണ​ങ്ങോ​ട് പ​ട്ട്ശ്ശേ​രി ഗ​ഫൂ​റി​െൻറ​യും സു​മ​യ്യ​യു​ടെ​യും മ​ക​ൾ അ​ൻ​സി​യ ഫാ​ത്തി​മ.

ലോ​ക്ഡൗ​ൺ കാ​ര​ണം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട​തോ​ടെ വി​ര​സ​ത​യ​ക​റ്റാ​ൻ അ​ൽ​പം ആ​ശ്വാ​സ​മാ​യാ​ണ് അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​ശു​ദ്ധ​വ​ച​ന​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി എ​ഴു​താ​ൻ സ​മ​യം ക​ണ്ടെ​ത്തി​യ​ത്.

പി​ണ​ങ്ങോ​ട് ഡ​ബ്ല്യൂ.​ഒ.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. യൂ​ട്യൂ​ബ് നോ​ക്കി പ​ഠി​ച്ചാ​ണ് കാ​ലി​ഗ്ര​ഫി​യു​ടെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ വീ​ട്ടു​കാ​ർ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ണീ​യ​ത​യും നി​റ​ഞ്ഞ ഒ​രു​പാ​ട് കാ​ലി​ഗ്ര​ഫി​ക​ൾ ഇ​തി​ന​കം വ​ര​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic kaligrafipinangode
Next Story