Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅമ്പരപ്പിക്കും...

അമ്പരപ്പിക്കും അന്നയുടെ ഓ​ർ​മ​ശ​ക്തി

text_fields
bookmark_border
അമ്പരപ്പിക്കും അന്നയുടെ ഓ​ർ​മ​ശ​ക്തി
cancel
camera_alt

അ​ന്ന​

പു​ൽ​പ​ള്ളി: ഓ​ർ​മ​ശ​ക്തി കൊ​ണ്ട് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച് പു​ൽ​പ​ള്ളി​യി​ലെ അ​ഞ്ചു വ​യ​സ്സു​കാ​രി. കോ​ള​റാ​ട്ടു​കു​ന്ന് സ​ന്തോ​ഷ്-​ചി​ഞ്ചു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന്ന​യാ​ണ് പൊ​തു​വി​ജ്ഞാ​ന​രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ക്കു​ന്ന​ത്.

ഒ​രു വ​യ​സ്സ് ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ലാ​ണ് അ​ന്ന​യു​ടെ ഓ​ർ​മ​ശ​ക​തി ര​ക്ഷി​താ​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​രു കാ​ര്യം പ​റ​ഞ്ഞു​കൊ​ടു​ത്താ​ൽ മ​റ​ക്കാ​തെ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഓ​ർ​മി​ച്ച് പ​റ​യും.

ഇ​തോ​ടെ​യാ​ണ് ലോ​ക​വി​വ​ര​ങ്ങ​ൾ അ​ന്ന​യെ പ​ഠി​പ്പി​ച്ചു​തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ മു​ഴു​വ​ൻ ഈ ​കു​ട്ടി​ക്ക് മ​നഃ​പാ​ഠ​മാ​ണ്. പൊ​തു​വാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ കു​ട്ടി​ക്ക് അ​റി​യാം.

ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ പേ​രു​ക​ളും ത​ല​സ്​​ഥാ​ന​ങ്ങ​ളു​ടെ പേ​രു​ക​ളും ചോ​ദി​ച്ചാ​ൽ മ​ണി​മു​ത്തു​ക​ൾ പോ​ലെ പ​റ​ഞ്ഞു​ത​രും. എ​ൽ.​കെ.​ജി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. പൊ​തു​വി​ജ്ഞാ​ന​കാ​ര്യ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണ് കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​ത്. ആ​ൻ​റി​യ, ആ​ദം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PulpallyAnnageneral knowledge
News Summary - Anna's memory is amazing
Next Story