Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെണിയിൽ കുടുങ്ങിയ പുലി ചത്തു

text_fields
bookmark_border
കെണിയിൽ കുടുങ്ങിയ പുലി ചത്തു
cancel
camera_alt

കെ​ണി​യി​ൽ കു​ടു​ങ്ങി ച​ത്ത പു​ലി

അമ്പലവയൽ: കെണിയിൽ കുടുങ്ങിയ പുലി ചത്തനിലയിൽ. അമ്പലവയൽ വികാസ് നഗർ ഉന്നതിയിലാണ് രണ്ട് വയസുള്ള ആൺപുലി ചത്തത്.

ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിയിൽ കണ്ടത്.

സംഭവമറിഞ്ഞ് മേപ്പാടി റേഞ്ച് ഓഫിസർ സ്ഥലത്തെത്തി തുടർന്നു നടപടികൾ സ്വീകരിച്ചു. പുലി ചത്ത സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiger dies after being trapped in a trap
Next Story