Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightAmbalavayalchevron_right...

വ​ർ​ണ​ക്കാ​ഴ്ച​ക​ളു​മാ​യി പൂ​പ്പൊ​ലി -2024

text_fields
bookmark_border
വ​ർ​ണ​ക്കാ​ഴ്ച​ക​ളു​മാ​യി പൂ​പ്പൊ​ലി -2024
cancel
camera_alt

പൂ​പ്പൊ​ലി 2024 കാ​ണാ​നെ​ത്തി​യ​വ​ർ

അ​മ്പ​ല​വ​യ​ൽ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​ഷ്പ​മേ​ള​യു​ടെ എ​ട്ടാം പ​തി​പ്പ് പൂ​പ്പൊ​ലി 2024 പത്ത് ദി​വ​സം പി​ന്നി​ട്ടു. "സ​മ​ഗ്ര മൃ​ഗ​പ​രി​പാ​ല​നം ക​ർ​ഷ​ക- ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖം" എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ -ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല ഐ.​ആ​ർ.​ഇ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പൊ​ലി ഗ്രൗ​ണ്ടി​ൽ വ​ടം​വ​ലി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം- വി​ള​ക​ളു​ടെ പ​രി​പാ​ല​ന മു​റ​ക​ൾ, കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഓ​ൺ​ലൈ​ൻ വി​പ​ണ​ന സാ​ധ്യ​ത​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsPoopoli
News Summary - Poopoli-Wayanad-2024
Next Story